സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയുടെ 2024-25 വർഷത്തെ സ്കൂൾ കലോത്സവത്തിൽ ഗവൺമെൻറ് സ്കൂളുകളിൽ യു പി വിഭാഗം ഓവറോൾ ചാമ്പ്യൻമാരായത് ജി.യു.പി.എസ് ചതുർത്ഥ്യാകരിയാണ്. ഹെ‍‍‍ഡ്മാസ്റ്റർ ശ്രീ. തങ്കച്ചൻ റ്റി.റ്റി ഓവറോൾ ചാമ്പ്യൻസ് ട്രോഫി ഏറ്റുവാങ്ങി.

ഒരുപിടി നന്മ

സമൂഹത്തിലെ നിർദ്ധരരായ കുടുംബങ്ങളെ സഹായിക്കുവാനായി സ്കൂൾ വിദ്യാർത്ഥികൾ പ്രധാനപങ്കുവഹിക്കുന്ന ഒരുപിടി നന്മ എന്ന സംരഭത്തിൽ മികച്ച സേവനം കാഴ്ചവച്ചതിനുള്ള സബ് ജില്ലയുടെ അംഗീകാരം ഗവ. യു.പി.എസ് ചതുർത്ഥ്യാകരിക്ക് ലഭിച്ചു.