ചതുർത്യാകരി യു പി എസ്/അംഗീകാരങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയുടെ 2024-25 വർഷത്തെ സ്കൂൾ കലോത്സവത്തിൽ ഗവൺമെൻറ് സ്കൂളുകളിൽ യു പി വിഭാഗം ഓവറോൾ ചാമ്പ്യൻമാരായത് ജി.യു.പി.എസ് ചതുർത്ഥ്യാകരിയാണ്. ഹെഡ്മാസ്റ്റർ ശ്രീ. തങ്കച്ചൻ റ്റി.റ്റി ഓവറോൾ ചാമ്പ്യൻസ് ട്രോഫി ഏറ്റുവാങ്ങി.
-
കുറിപ്പ്2
ഒരുപിടി നന്മ
സമൂഹത്തിലെ നിർദ്ധരരായ കുടുംബങ്ങളെ സഹായിക്കുവാനായി സ്കൂൾ വിദ്യാർത്ഥികൾ പ്രധാനപങ്കുവഹിക്കുന്ന ഒരുപിടി നന്മ എന്ന സംരഭത്തിൽ മികച്ച സേവനം കാഴ്ചവച്ചതിനുള്ള സബ് ജില്ലയുടെ അംഗീകാരം ഗവ. യു.പി.എസ് ചതുർത്ഥ്യാകരിക്ക് ലഭിച്ചു.
-
കുറിപ്പ്2
