സെന്റ് ത്രേസ്യാസ് യു പി എസ് വിളക്കുമാടം/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ്സ്മുറികളും, 1 ഹാളിൽ ഓഫീസ് മുറി, സ്റ്റാഫ് റൂം, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ് ഉണ്ട്. വിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. എൽ സി ഡി പ്രൊജക്ടർ, 6ലാബ് ടോപ്പ്, ബ്രോഡ് ബാന്റ് സൗകര്യങ്ങളും ലഭ്യമാണ്. കുട്ടികൾക്കായി ഒരു നവീകരിച്ച ലൈബ്രറി യും പ്രവർത്തിക്കുന്നു.
കാലാനുസൃതമായ മാറ്റങ്ങൾ സ്കൂൾ കെട്ടിടത്തിലും പരിസരങ്ങളിലും വരുത്തിയിട്ടുണ്ട്.ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ശുചിമുറികൾ കഴിഞ്ഞ വർഷം ലഭിക്കുകയുണ്ടായി.