മാവിൻ മണ്ടയിൽ ഓടി കയറും. മാങ്ങാ തിന്നും ഒരു അണ്ണാൻ. അതിശയം മല്ലേ നിന്റെ പുറത്ത് ആര് വരച്ചു മൂന്നു വര. ആര് വരച്ചു മൂന്ന് വര. വാല് കുലുക്കി ചാടുന്ന വരെ. പാലോളി യാൽ കുറുക്കു ന്നവർ. അതിശയം മല്ലോ നിന്റെ പുറത്ത് ആര് വരച്ചു മൂന്ന് വര. ആര് വരച്ചു മൂന്ന് വര
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത