ജിഎൽപിഎസ് മലപ്പച്ചേരി/അക്ഷരവൃക്ഷം/ അമ്പിളിമാമൻ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്പിളിമാമൻ
 


ആകാശത്തൊരു മാമനുണ്ടേ
അമ്പിളിയെന്നൊരു പേരുമുണ്ടെ
വെട്ടം തരുന്നൊരു മാമനാണെ
സന്ധ്യക്കെത്തുന്ന ദേവനാണെ

$
Vaigalakshmi. P
1 A ജിഎൽപിഎസ് മലപ്പച്ചേരി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത