വ്യക്തിശുചിത്വം പാലിക്കൂ... പരിസര ശുചിത്വം പാലിക്കൂ... വീടു മുഴുവൻ ശുചിയാക്കൂ... ലോകം മുഴുവൻ ശുചിയാക്കൂ... കൊതുകും ഈച്ചയും എലിയും പരത്തിടും രോഗം അകറ്റീടാം... വ്യക്തിശുചിത്വം പാലിക്കൂ... പരിസര ശുചിത്വം പാലിക്കൂ...
സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത