വെള്ളിയാംപറമ്പ എൽ പി എസ്/അക്ഷരവൃക്ഷം/ വ്യക്തിശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തിശുചിത്വം


വ്യക്തിശുചിത്വം പാലിക്കൂ...
പരിസര ശുചിത്വം പാലിക്കൂ...

വീടു മുഴുവൻ ശുചിയാക്കൂ...
ലോകം മുഴുവൻ ശുചിയാക്കൂ...

കൊതുകും ഈച്ചയും എലിയും
പരത്തിടും രോഗം അകറ്റീടാം...

വ്യക്തിശുചിത്വം പാലിക്കൂ...
പരിസര ശുചിത്വം പാലിക്കൂ...

 

അന്വയ രാജൻ.പി.പി
4 A വെള്ളിയാംപറമ്പ.എൽ.പി.സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത