മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
പകർച്ചവ്യാധി രോഗങ്ങൾ പകരുന്നത് പ്രധാനമായും ശുചിത്വത്തിന്റെ കുറവുമൂലമാണ് വായുവഴിയും കൊതുകുവഴിയും രോഗങ്ങൾ പകരുന്നു, ഇങ്ങനെപകരുന്ന രോഗങ്ങളാണ് ചിക്കൻഗുനിയ,എലിപ്പനി,ഡെങ്കിപ്പനി,മലമ്പനി ,കൊറോണ തുടങ്ങിയവ വൈറസ്സും ഒരു പ്രധാന പ്രശ്നമാണ്. രോഗങ്ങൾവരാതിരിക്കാൻ എല്ലാവരുംവളരെധികം ശ്രദ്ദിക്കണം,കൊതുകുപരത്തുന്ന രോഗങ്ങൾ വരാതിരിക്കുവാൻ ഏറ്റവും പ്രധാനംകൊതുകു കടി തടയുകയും കൊതുകു വളരാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ് .വെള്ളം കെട്ടിനിൽകാതിരിക്കാൻ വേണ്ടത് ചെയ്യുക വീട്ടും പരിസരവും വൃത്തിയായി സൂക്ഷിക്കുക . വായുവിൽകൂടി പകരുന്ന രോഗങ്ങൾ ശ്രദ്ദിക്കണം രോഗിയുമായി അടുത്തിടപഴകുന്നതും ഹസ്തദാനം ചെയ്യുന്നതും ഒഴിവാക്കുക തുറന്ന സ്ഥലത്തു കഫം മൂക്ക് ചീറ്റുക ഇവ പാടില്ല . വ്യക്തിശുചിത്വവും പകർച്ചവ്യാധികളെ തടയാൻ ഏറ്റവും ഉത്തമമാണ് .കൈകളിലെ നഖങ്ങൾ വെട്ടി വൃത്തിയായി സുക്ഷിക്കണം .ഭക്ഷണത്തിനു മുമ്പും പിമ്പും കൈകൾ വൃത്തിയായി കഴുകണം പാകം ചെയ്തു മൂടി വച്ച ഭക്ഷണം മാത്രം കഴിക്കുക തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക ഇത്പോലെ പ്രധാനപ്പെട്ടതാണ് പരിസരശുചിത്വവും വെറുതെ പറഞ്ഞു നടന്നാൽ മാത്രം പോര നമ്മുടെ നാടും വീടും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം അതിന് എല്ലാവരും ഒത്തുചേരാം .
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം