ജി.യു. പി. എസ്. എലപ്പുള്ളി
(21347 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.യു. പി. എസ്. എലപ്പുള്ളി | |
|---|---|
| വിലാസം | |
എലപ്പുള്ളി എലപ്പുള്ളി പി.ഒ. , 678622 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1920 |
| വിവരങ്ങൾ | |
| ഫോൺ | 0491 2583325 |
| ഇമെയിൽ | gupselappully@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21347 (സമേതം) |
| യുഡൈസ് കോഡ് | 32060401005 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | ചിറ്റൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | മലമ്പുഴ |
| താലൂക്ക് | പാലക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | ചിറ്റൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | എലപ്പുള്ളി പഞ്ചായത്ത് |
| വാർഡ് | 19 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 892 |
| അദ്ധ്യാപകർ | 28 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബാലകുമാർ വി |
| പി.ടി.എ. പ്രസിഡണ്ട് | ഗംഗാധരൻ കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | രാജകുമാരി ആർ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി പാതയുടെ സമീപമായി പ്രൗഢിയോടെ സ്ഥിതിചെയ്യുന്ന ഗവൺമെന്റ് യു പി സ്കൂൾ എലപ്പുള്ളി, എലപ്പുള്ളിയിലെ അക്ഷരാർത്ഥികളുടെ വിജ്ഞാന സൂര്യനായി ഇന്നും നിലകൊള്ളുന്നു. നൂറുവർഷത്തിന്റെ പതിന്മടങ്ങ് ഊർജത്തോടെ തന്റെരികിലെത്തുന്നവർക്ക് അറിവും അനുഭവം നൽകി ജീവിതത്തിന്റെ നാനാതുറകളിൽ ഏറ്റവും ഉയരുവാനുള്ള പ്രേരക ശക്തിയായി, കാലാതിവർത്തിയായി ഈ വിദ്യാലയം നിലകൊള്ളുന്നു കൂടുതൽ ചരിത്രം വായിക്കുക
ചരിത്രം പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
| ക്രമ നമ്പർ | മുൻ പ്രധാനാദ്ധ്യാപകർ | ജോലിയിൽ പ്രവേശ്ശിച്ച വർഷം |
|---|---|---|
| 1 | കെ ഗോപിനാഥൻ | 28/05/1990 |
| 2 | എസ് രവീന്ദ്രൻ | 17/07/1993 |
| 3 | ജി വിജയൻ പിള്ള | 17/05/2004 |
| 4 | കെ മണിയമ്മ | 23/04/2007 |
| 5 | എം വിജയരാഘവൻ | 16/12/2006 |
| 6 | സി.എം വിപിനൻ | 01/08/2017 |
| 7 | പി ശശികുമാർ | 06/06/2019 |
| 8 | വി ബാലകുമാർ | 01/12/2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 1 1 കിലോമീറ്റർ കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 13 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ചന്ദ്രനഗർ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു