ജി.എൽ.പി.എസ്. ചെങ്ങര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. ചെങ്ങര | |
---|---|
വിലാസം | |
ചെങ്ങര G.L.P.S.CHENGARA , ഇരിവേറ്റി പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0483 2798940 |
ഇമെയിൽ | glpschengara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48205 (സമേതം) |
യുഡൈസ് കോഡ് | 32050100203 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാവനൂർപഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ അസീസ് ഇല്ലക്കണ്ടി |
പി.ടി.എ. പ്രസിഡണ്ട് | സുനീർ |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ ജഗൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കാവനൂർ വില്ലേജിലെ ആദ്യത്തെ വിദ്യാലയമായ ജി.എൽ.പി.സ്കൂൾ ചെങ്ങര 1924-ൽ സ്ഥാപിതമായി .ഒന്ന് മുതൽ അഞ്ച് വരെ ക്ലാസ്സുകളുള ബോർഡ് ബോയ്സ് എലിമെന്ററി സ്ക്കൂൾ ആയിരുന്നു' 1950 കളിൽ 1 മുതൽ 4 വരെ ക്ലാസ്സുകളുള്ള ജി.എൽ.പി.സ്ക്കൂൾ ചെങ്ങരയായി മാറി.
1997 Dec 24 ന് പുതിയ കെട്ടിടത്തിലേക്ക് മാറി.
182 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികവു തെളിയിച്ച് ജില്ലയിലെ മികച്ച വിദ്യാലയമായി തലയുയർത്തി നിൽക്കുന്നു .
ഭൗതികസൗകര്യങ്ങൾ
== പാഠ്യേതര പ്രവർത്തനങ്ങൾ ==പ്രവർത്തിപരിചയ ക്ലബ്ബ്
സ്ക്കൂൾ തലത്തിൽ പ്രവർത്തി പരിചയത്തിന് പ്രത്യേക ക്ലാസ്സുകൾ .പുറത്തു നിന്നും പരിചയസമ്പന്നരായ അധ്യാപകരുടെ സഹായത്തോടെ നടത്തുന്ന ക്യാമ്പുകൾ.
സബ് ജില്ലയിൽ തുടർച്ചയായി ഓവറോൾ ഒന്നാം സ്ഥാനം ജില്ലാതല പ്രവർത്തിപരിചയമേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും A grade ഉൾപ്പടെ ധാരാളം നേട്ടങ്ങൾ'
Easy English 👌 Rainbow
English ഭാഷ കൂടുതൽ എളുപ്പത്തിലാക്കാൻ ഈ വർഷം നടപ്പിലാക്കിയ പുതിയ പദ്ധതി.
എല്ലാ കുട്ടികൾക്കും work book കൾ നൽകി. രക്ഷിതാക്കൾക്ക് CPTA കളിൽ പ്രത്യേക ക്ലാസ്സുകൾ നടത്തി.
മുൻ സാരഥികൾ
1924- ശ്രീ' ടി.ശങ്കരൻ നായർ
ശ്രീ.പി.ഗോപാലൻ നായർ
ശ്രീ. പാപ്പു എഴുത്തച്ഛൻ
........: തുടങ്ങി ഒരു പാട് പ്രധാനാധ്യാപകർ ഈ വിദ്യാലയത്തെ മുന്നോട്ടു നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.....
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
മഞ്ചേരിയിൽ നിന്നും വരുമ്പോൾ മാടാരുകുണ്ട് ഇറങ്ങി ആമയുർ റോഡിലൂടെ 100 മീറ്റർ നടന്നാൽ ഇടതു വശത്തേക്കായി സ്കൂളിലേക്കുള്ള റോഡ് കാണാം.
കാവനൂർ, ഇളയുർ നിന്നും ആമയുർ റോഡിലേക്ക് തിരിഞ്ഞു 100 മീറ്റർ മുന്നോട്ട് പോയാൽ ഇടത്തേ വശം കോണ്ക്രീറ്റ് റോഡ് സ്കൂളിലേക്കുള്ളതാണ്.
https://maps.google.com/maps?q=11.1724976%2C76.0749062&z=17&hl=en