ഇനി ഒരു തലമുറയ്ക്കായ് കാത്തിരിക്കാം!
പ്രഭാത ദീപ്തിയിൽ കാണാം നമ്മുടെ സുന്ദരകേരളം
ശ്രദ്ധിക്കു ! എത്ര മാലിനമാം ഒഴുകുന്നു വെള്ളം
ആ വെള്ളത്തിൽ തെളിയിന്നു നമ്മുടെ ശീലങ്ങൾ
ദൈവം തന്നതി സങ്കടങ്ങൾ നമ്മൾ എന്തിനു തള്ളുന്നു
അടച്ചുകെട്ടിയ മതിലിനുള്ളിലോ നമ്മുടെ ജീവിതം
വൃത്തിയും എളിമയും ഇല്ലാത്ത ഈ ജീവിതമേ
സ്വച്ഛമാം കേരളത്തെ നാം വളർത്തിയോ
ഈ തല തിരിഞ്ഞ വഴികൾ നാം എന്തിന് സൃഷ്ടിക്കുന്നു
ഇനി ഒരു തലമുറയ്ക്കായ് കാത്തിരിക്കാം!
വൃത്തിയും എളിമയുമായ ജീവിതത്തെ നമുക്ക് മുൻനിർത്താം.