സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ഉണരു ഒരു നല്ല നാളേക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
ഉണരു ഒരു നല്ല നാളേക്കായ്      

ഇനി ഒരു തലമുറയ്ക്കായ് കാത്തിരിക്കാം!
പ്രഭാത ദീപ്തിയിൽ കാണാം നമ്മുടെ സുന്ദരകേരളം
ശ്രദ്ധിക്കു ! എത്ര മാലിനമാം ഒഴുകുന്നു വെള്ളം
ആ വെള്ളത്തിൽ തെളിയിന്നു നമ്മുടെ ശീലങ്ങൾ
ദൈവം തന്നതി സങ്കടങ്ങൾ നമ്മൾ എന്തിനു തള്ളുന്നു
അടച്ചുകെട്ടിയ മതിലിനുള്ളിലോ നമ്മുടെ ജീവിതം
വൃത്തിയും എളിമയും ഇല്ലാത്ത ഈ ജീവിതമേ
സ്വച്ഛമാം കേരളത്തെ നാം വളർത്തിയോ
ഈ തല തിരിഞ്ഞ വഴികൾ നാം എന്തിന് സൃഷ്ടിക്കുന്നു
ഇനി ഒരു തലമുറയ്ക്കായ് കാത്തിരിക്കാം!
വൃത്തിയും എളിമയുമായ ജീവിതത്തെ നമുക്ക് മുൻനിർത്താം.

സോന ഫാത്തിമ
8 C1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത