എൻ. എൻ. എൻ. എം. യു.പി.എസ്. ചെത്തല്ലുർ/അക്ഷരവൃക്ഷം/കൊറോണക്കൊരു താക്കീത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കൊരു താക്കീത്

എടാ ഭീകരാ കൊറോണേ
നീ ഈ ഭൂമി വിട്ടു പോവുക
എത്ര മരണം നീ കാരണം
എന്തെന്തു ദുരിതം നീ കാരണം
സ്വന്ത ബന്ധങ്ങൾ അകന്നേ പോയ്
സ്വപ്നങ്ങളെല്ലാം പൊലിഞ്ഞേ പോയ്
കിളികളേപ്പോലായ് മനുഷ്യരെല്ലാം
ദുരിതങ്ങളെ മറികടന്ന നാടിത്
നിന്നേയും ഞങ്ങൾ മറികടക്കും
എനിക്കഭിമാനം എന്റെ ദേശം

{BoxBottom1

പേര്=ജിബിൻ ക്ലാസ്സ്=മൂന്ന് ബി പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=എൻ.എൻ.എൻ.എം.യു.പി സ്കൂൾ ചെത്തല്ലൂര് സ്കൂൾ കോഡ്=21890 ഉപജില്ല=മണ്ണാർക്കാട് ജില്ല=പാലക്കാട് തരം=കവിത color=1

}}