സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/കൊറോണയെത്തിയിങ്ങു കേരളനാട്ടിലും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെത്തിയിങ്ങു കേരളനാട്ടിലും


എവിടെ തിരിഞ്ഞാലും കൊറോണഭീതി
എവിടേക്കിറങ്ങിയാലും ലോക്ക് ടൗൺ മാത്രം
എത്ര നാൾ വീട്ടിൽ കഴിയും കൂട്ടരേ
 നേരിടാമീ കൊറോണയെ ഒറ്റക്കെട്ടായ്
ഒന്നിച്ചു നേരിട്ടാൽ കൊറോണായകലും
ദൈവത്തിന്റെ സ്വന്തം നാടും മുക്തിനേടും


 

ആര്യ പി ജെ
3 A സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത