എം.ഇ.എസ്.കെ.ടി.എം.എച്ച്.എസ്.എസ് വട്ടമണ്ണപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എം.ഇ.എസ്.കെ.ടി.എം.എച്ച്.എസ്.എസ് വട്ടമണ്ണപുരം | |
---|---|
വിലാസം | |
വട്ടമണ്ണപുരം എടത്തനാട്ടുകര പി.ഒ, , വട്ടമണ്ണപുരം 678601 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1988 |
വിവരങ്ങൾ | |
ഫോൺ | 04924266237 |
ഇമെയിൽ | mesktm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21097 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലത്തീഫ് . കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
== എടത്തനാട്ടുകരയുടെ വിദ്യാഭ്യാസ പുരോഗതിയിൽ മുൻപന്തിയിൽ നില്ക്കുന്ന ഈ സ്ഥാപനം 1988 ലാണ് സ്ഥാപിതമായത്. കേവലം 11 കുട്ടികളും 1 ടീച്ചറുമായാണ് തുടങ്ങിയത്. 1989 ൽ പുതിയതായി 30 കുട്ടികൾ കൂടി ചേർന്നതോടെ സ്ക്കൂളിന്റെ പുരോഗതി ഉറപ്പായി. 1994 ൽ U.P,HS വിഭാഗങ്ങൾക്ക് KERALA GOVT അംഗീകാരം നൽകി. 2003 ജനുവരിയിൽ L.P വിഭാഗത്തിന് എയ്ഡഡ് ആയി അംഗീകാരം കിട്ടി. LKG മുതൽ HSS വരെയുള്ള ഈ സ്കൂളിൽ ഇന്ന് 627 കുട്ടികൾ പഠനം നടത്തിവരുന്നു.വിദ്യാഭ്യാസ ,സാംസ്കാരിക,സാമൂഹിക രംഗങ്ങളിൽ എടത്തനാട്ടുകരയുടെ വികസനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന MESന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. എടത്തനാട്ടുകരയിലെ പൗരപ്രധാനിയും ധർമ്മിഷ്ഠനും സംസ്ഥാന MES നേതാവുമായിരുന്ന പരേതനായ കാപ്പുങ്ങൽ സെയ്തലവി ഹാജിയാണ് ഇതിന് തുടക്കമിട്ടതും സ്കൂൾ സ്ഥാപിക്കുന്നതിന്നുള്ള സ്ഥലം സംഭാവനയായി നൽകിയതും. ഇന്ന് പാലക്കാട് , മലപ്പുറം ജില്ലകളിലെ പ്രത്യേകിച്ച് പിന്നോക്കവിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു സ്ഥാപനമായി ഈ സ്കൂൾ വളർന്നിരിക്കുന്നു.ഏകദേശം 8 ഏക്കറയോളം വിസ്തീർണ്ണമുള്ള ഈ സ്ഥലത്ത് സ്കൂളിനു പുറമെ KG, ITC ,ARTS COLLEGE, Bed COLLEGE എന്നിവ പ്രവർത്തിച്ചു വരുന്നു.ഒരു ടീച്ചർ മാ(തമായി തുടങ്ങിയ ഈ സ്ഥാപനത്തിൽ ഇന്ന് 28 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ജോലി ചെയ്യുന്നു. സ്കൂളിലെ ആദ്യ S.S.L.C BATCH 1998 ൽ 100% വിജയത്തോടെ പുറത്തിറങ്ങി.ഈ വിജയം എല്ലാവർഷങ്ങളിലും കരസ്ഥമാക്കുകയും ചെയ്തുവരുന്നു.==
ഭൗതികസൗകര്യങ്ങൾ
- വിശാലമായ ലൈ(ബറി.
- പരീക്ഷണ ശാലകൾ
- കബ്യൂട്ടർ ലാബ്.
- ഇംഗ്ളീഷ് ഭാഷയിൽ (പാവിണ്യം നേടുന്നതിനായി LANGUAGE LAB.
- വായനാമുറി.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഡോ.മഹഫൂസ് റഹീം പ്രസിഡണ്ടും പ്രൊഫസ൪.ടി.പി. അബൂബക്ക൪ സെക്രട്ടറിയുമായ കമ്മിറ്റിയാണ് സ്ക്കൂളിന്റെ ഭരണകാരൃങൾ നിർവഹിക്കുന്നത്. സ്ക്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനം നൽകുന്ന നല്ലൊരു P.T.A യും ഈ സ്ക്കൂളിനുണ്ട്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- മേലാറ്റൂർ രാധാകൃഷ്ണൻ
- ശംഭു കുമാർ
- മുഹമ്മദ് അലി
- ഉണ്ണികൃഷ്ണൻ
- സനീഷ്
- രഷീദ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ലിനൊ .കെ ജോൺ (ISRO)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|