പ്രകൃതി നമ്മുടെ അമ്മ മനുഷ്യർ തൻ ജീവൻ നില നിര്ത്തും പ്രകൃതി നമുക്ക് തണലേകുന്നു കാറ്റേകുന്നു കുളിരെകുന്നു എന്നിട്ടുമെന്തേ മനുഷ്യറാം നമ്മളമ്മയെ ദ്രോഹിക്കുന്നു പ്രകൃതി നമ്മുടെ അമ്മ കാത്തീടുക നാം പ്രകൃതിയാം അമ്മയെ.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത