ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദു:ഖികേണ്ട
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട
അപ്പു സങ്കടത്തോടെ ഓരോന്നോർത്ത് കരയാൻ തുടങ്ങി . അനൻറെ അച്ഛനും അമ്മയും അവനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി . കളിക്കാൻ പുറത്തു പോയാൽ അവനും രോഗം വരാൻ സാധ്യതയുണ്ടെന്നും അത് അമ്മയ്ക്കും വാവയ്ക്കും വീട്ടിലുള്ള എല്ലാപേർക്കും ഒരുപോലെ അപകടമാമെന്നും അപ്പു മനസ്സിലാക്കി . വാവയ്ക്കും അമ്മയ്ക്കും വേണ്ടി അച്ഛൻ പറഞ്ഞത് അനുസരിച്ച് അവൻ വീട്ടിലിരുന്നു . ദിവസങ്ങൾക്കു ശേഷം താൻ കാത്തിരുന്ന തൻറെ കുഞ്ഞനുജൻ ജനിച്ച വാർത്ത അപ്പു അറിഞ്ഞു . വാവയെ കാണാൻ തിടുക്കമായെങ്കിലും അമ്മ ആശുപത്രിയിൽ നിന്നും വരുന്നതു വരെ കാത്തിരിക്കാൻ അപ്പു തയ്യാറായി . അവൻറെ സങ്കടം കണ്ടിട്ട് അനുജനെ ആശുപത്രിയിൽ കൊണ്ടു പോയി കാണിക്കാം എന്ന് അച്ഛൻ പറഞ്ഞുവെങ്കിലും അവൻ അത് നിരസിച്ചു . കാരണം തൻറെ കുഞ്ഞു വാവയ്ക്ക് താൻ കാരണം അസുഖം ബാധിക്കുമോ എന്ന പേടി നിമിത്തം . ആശുപത്രിയിൽ നിന്നും വരുന്ന അമ്മയെയും അനുജനെയും സ്വീകരിക്കാനായി അപ്പു ബക്കറ്റിൽ വെള്ളവും സോപ്പുമായി വളരെ സന്തോഷത്തോടെ വീടിൻറെ പടിയിൽ കാത്തിരുന്നു . (കൂട്ടുകാരെ നാം ഇതു പോലെ സർക്കാർ നിർദ്ദേശങ്ങളും അച്ഛനമ്മമാരുടെ ഉപദേശങ്ങളും അനുസരിക്കണം . എന്നാൽ മാത്രമേ നമുക്ക് ഊ മഹാമാരിയെ ഈ ഭൂമുഖത്തു നിന്നും തുരത്താൻ കഴിയൂ
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ