ജി.എച്ച്. എസ്.എസ്. പുറത്തൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17
എസ്.പി.സി 2017 ൽ ആരംഭിച്ചു. 22 പെൺകുട്ടികളും 22 ആൺകുട്ടികളും എസ്. പി.സി യിൽ അംഗങ്ങളാണ്. ശ്രീ. സതീഷ് നാരായണൻ, ശ്രീമതി. സജിത. വി.ബി എന്നിവരാണ് എസ്.പി.സി ചാർജ്ജുള്ള അദ്ധ്യാപകർ. 2018 ൽ ജൂനിയർ ബാച്ച് ആരംഭിച്ചു.