ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ശുചിത്വകേരളം സുന്ദരകേരളം...,
ശുചിത്വകേരളം സുന്ദരകേരളം...,
2020 ജനുവരി മാസം 30.ആം തിയതി അങ്ങു വുഹാനിൽ നിന്ന് (ചൈന )ആകാശവിതാനത്തിൽ കടൽ കടന്ന് നമ്മുടെ അതിമനോഹരമായ കൊച്ചു കേരളത്തിൽ കൊറോണ (കോവിഡ് 19)എന്ന മനുഷ്യനെ കൊല്ലുന്ന ആ മഹാമാരി കടന്നു വന്നത്. ആ മഹാമാരി വന്നതോടെ നമ്മുടെ കേരളം ജനങ്ങളെപോലും ഭയത്തോടെയാണ് നോക്കുന്നത്. പുറത്തു പോലും പോകാൻ കഴിയാതെ വീട്ടിൽ തന്നെ മരണത്തെ പേടി പോലെ നോക്കി കഴിയുകയാണ്. ഈ മഹാമാരിയെ തുരത്താൻ ലോകം ഒന്നടങ്കം ഒറ്റ കെട്ടായി ആണ് നില്ക്കുന്നത്. ഇതിനെ പ്രതിരോധിക്കാൻ നമുക്ക് കരുതൽ ആവശ്യം ആണ്. വെക്തി ശുചിത്വവും, ശാരീരിക അകലവും, മാനുഷിക ഒരുമയും ആണ്. ചുമക്കുമ്പോഴും, തുമ്മുപോയും തൂവാല ഉപയോഹിച്ചു മുഖം മറക്കാൻ നോക്കുക, മാസ്ക് ഉപയോഹിക്കുക, ഹാൻഡ്‌വാഷ് ഉപയോഹിച്ചു കൈ കഴുകുക, സോപ്പ് ഉപയോഹിച്ചു മുഖം കഴുകുക, ഇങ്ങനെ ചെയ്യ്താൽ നമ്മുടെ മനോഹരമായ കേരളത്തെ നശിപ്പിക്കാൻ വന്ന കൊലയാളി ആയ കൊറോണയെ ഇവിടെ നിന്ന് തുരത്താൻ നമുക്ക് ഒത്തു ഒരുമിച്ചു നില്ക്കാം
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം