നമ്മെ ഭയപ്പിച്ച ധീരതയിൽ നില നിന്ന കൊറോണ പുറത്തിറങ്ങലിനേയും സ്പർശിപ്പിക്കുന്നതിനും പരിധികല്പ്പിച്ചു, നാം കരുതിടെണം ഈ ഭയങ്കരനെ തടുക്കലിനായ് മുഖമറ ധരിക്കലിൽ... ഭീതിയിൽ നാം ഉള്ളറയിൽ കഴിയെണം തുടച്ചുനീക്കൽ ഉറപ്പിക്കലിൽ........
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത