ജി.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/പിൻവാങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
പിൻവാങ്ങൽ

നമ്മെ ഭയപ്പിച്ച ധീരതയിൽ
നില നിന്ന കൊറോണ
പുറത്തിറങ്ങലിനേയും
സ്പർശിപ്പിക്കുന്നതിനും
പരിധികല്പ്പിച്ചു,
നാം കരുതിടെണം
ഈ ഭയങ്കരനെ
തടുക്കലിനായ്
മുഖമറ ധരിക്കലിൽ...
ഭീതിയിൽ നാം
ഉള്ളറയിൽ കഴിയെണം
തുടച്ചുനീക്കൽ
ഉറപ്പിക്കലിൽ........
 

ഷഹീർ A
3 A ജി എം എൽ പി എസ് ചെറവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത