സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/ആരോഗ്യമെന്ന മണിമുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യമെന്ന മണിമുത്ത്      

രാവിലെ എന്നും ഉണർന്നിട്ട്
ഈശ്വരനോടായ് പ്രാർത്ഥിക്കൂ
പല്ലും മേലും ശുചിയാക്കൂ
ആരോഗ്യ ഭക്ഷണം ശീലമാക്കൂ
മുടിയും നഖങ്ങളും വെട്ടിയൊതുക്കൂ
നമ്മെ നാമായ് സൂക്ഷിച്ചിടൂ
പൊടിയും ചെളിയും കെട്ടിക്കിടക്കാൻ
അനുവദിക്കല്ലേ നാമൊരു നാളിലും
പരിസരമെന്നും വൃത്തിയാക്കിടൂ
നല്ല നാളേയ്ക്കതുതകീടട്ടെ.

ആദിത്യൻ,ബി
2 A സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത