കെ സി എ എൽ പി എസ് എരമംഗലം‍‍‍‍

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
കെ സി എ എൽ പി എസ് എരമംഗലം‍‍‍‍
വിലാസം
എരമംഗലം

എരമംഗലം പി.ഒ.
,
673612
,
കോഴിക്കോട് ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഇമെയിൽkcalps1964@gmail.com
കോഡുകൾ
സ്കൂൾ കോഡ്47504 (സമേതം)
യുഡൈസ് കോഡ്32040100409
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംബാലുശ്ശേരി പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ53
പെൺകുട്ടികൾ52
ആകെ വിദ്യാർത്ഥികൾ105
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉമാ ചന്ദ്രൻ. സി
പി.ടി.എ. പ്രസിഡണ്ട്ഷെറീജ്
എം.പി.ടി.എ. പ്രസിഡണ്ട്ലജിന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരി പഞ്ചായത്തിലെ എരമംഗലം എന്ന ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കുക

ചരിത്രം

ബാലുശ്ശേരി ഗ്രാമ പഞ്ചായത്തിലെ ഉൾനാടൻ ഗ്രാമമായ എരമംഗലത്തെ പ്രാഥമിക പൊതുവിദ്യാലയമായ എരമംഗലം കെ സി എ എൽ പി സ്കൂൾ 1966 ലാണ് സ്ഥാപിതമായത് . കൂടുതൽ വായിക്കുക.....

ഭൗതികസൗകരൃങ്ങൾ

മികവുകൾ

2016-17 : സബ് ജില്ലാ ശാസ്ത്രമേളയിൽ ഓവറാൾ ഒന്നാം സ്ഥാനം, സബ് ജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവറാൾ രണ്ടാം സ്ഥാനം.

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്രമ നമ്പർ പേര് പദവി ഫോൺ നമ്പർ
1 ഉമാചന്ദ്രൻ സി പ്രധാന അധ്യാപിക 9656803145
2 ഫൈസൽ ടി പി അറബിക് അധ്യാപകൻ 9495083803
3 സിമിത സി ബി അധ്യാപിക 9961193234
4 ബിനില ടി എ അധ്യാപിക 9061212100
5 അമ്പിളി ശ്യാമള ഇ കെ അധ്യാപിക 9744576448

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

പരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു


അറബി ക്ളബ്

വഴികാട്ടി

കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ  കോക്കല്ലൂർ നിന്നും ബസ്/ഓട്ടോ മാർഗം(3കിലോമീറ്റർ) സ്കൂളിൽ എത്താം.

11.425022,75.800793

Map