ജി യു പി എസ് പുതുശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
(GUPS PUTHUSSERY എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് പുതുശ്ശേരി
വിലാസം
കരിയാട്

കരിയാട് സൗത്ത് പി.ഒ,
കണ്ണൂർ
,
673316
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ04902394711
ഇമെയിൽgupsputhusseri@gmail.com
കോഡുകൾ
സ്കൂൾ കോഡ്14455 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ചൊക്ലി
ബി.ആർ.സിചൊക്ലി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജയ കെ
പി.ടി.എ. പ്രസിഡണ്ട്ഷമീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ


കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപജില്ലയിലെ കരിയാട് എന്ന് സ്ഥലത്ത് സ്ഥതി ചെയ്യന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി യു പി എസ് പുതുശ്ശേരി.

ചരിത്രം

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലുക്കിലുള്ള കരിയാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി യു പി എസ് പുതുശ്ശേരി. കൂടുതൽ വായിക്കുക..

ഭൗതികസൗകര്യങ്ങൾ

ചൊക്ലി വിദ്യഭ്യാസ ഉപജില്ലയിലെ സ്വന്തമായി കെട്ടിടമുള്ള ഏക സർക്കാർ വിദ്യാലയമായിട്ടും ഇന്നും ഏറെ പ്രശ്നങ്ങൾ സ്കൂൾ നേരിടുകയാണ്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻസാരഥികൾ

  • സ്കൂളിലെ മുൻ പ്രധാനാധ്യാപകർ
ക്ര. നം പേര് വർഷം
1

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അധ്യാപകരായി തിയർകണ്ടി കുഞ്ഞബ്‌ദുല്ല മാസ്റ്റർ , ഹമീദ് മാസ്റ്റർ, എ കെ മമ്മു മാസ്റ്റർ, വി മുഹമ്മദ് മാസ്റ്റർ, പനങ്ങാട് മുഹമ്മദ് മാസ്റ്റർ(റിട്ട :എ ഒ )., മുല്ലേരി മുഹമ്മദ് മാസ്റ്റർ, കക്കാനത്തിൽ മുഹമ്മദ് മാസ്റ്റർ, ജമാൽ മാസ്റ്റർ, കെ അബൂബക്കർ മാസ്റ്റർ, സിദീഖ് മാസ്റ്റർ, കരുവഞ്ചേരി സിദ്ധീഖ് മാസ്റ്റർ ഫറൂഖ് മാസ്റ്റർ., ബഷീർ മാസ്റ്റർ,. മനോളി അസീസ് മാസ്റ്റർ ലത്തീഫ് മാസ്റ്റർ, ഇസ്മായിൽ കരിയാട്, റിയാസ് പി കെ .ഷമീമ, ഷഹാമത്, നഷ്‌മിയ,സൈഫുനിസ. എൻജിനിയർ റഹൂഫ് മൂടോളി, സൈഫുദ്ധീൻ, കഫീൽ, സജീർ, ഹസീബ്, മുഫീദ്, അഷ്‌റഫ് മാണിക്കോത്. മുഫീദ, റംഷിദ. പൈലേറ്റായി ശാഫി സംസം. ഡോക്ടറായി Dr ഹമീദ്, Dr ഹിജാസ്, Dr ഷെജില..ഫാർമസിസ്ററ്, ഷെനില, നസ്റീന.. വക്കീലായി ജുമാന. സയന്റിസ്റ്റ് യൂനുസ്

ചിത്രശാല

വഴികാട്ടി

Map

]

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_പുതുശ്ശേരി&oldid=2529676" എന്ന താളിൽനിന്ന് ശേഖരിച്ചത്