സെന്റ് പീറ്റേഴ്സ് യു പി എസ് വടക്കേക്കര
(St. Peter`s U. P. S. Vadakkekara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ നോർത്ത് പറവൂർ ഉപജില്ലയിലെ തുരുത്തിപുറം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
സെന്റ് പീറ്റേഴ്സ് യു പി എസ് വടക്കേക്കര | |
---|---|
വിലാസം | |
തുരുത്തിപ്പുറം സെന്റ് പീറ്റേഴ്സ് യു.പി.എസ് വടക്കേക്കര , 683516 | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഇമെയിൽ | stpetersupsvdk@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25856 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Binu K R |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
ചരിത്രം
വടക്കേക്കരയുടെ ചരിത്രത്തിൽ സുവർണരേഖ ചാർത്തി 1094 മാണ്ട് ഇടവ മാസത്തിൽ പിറവിയെടുത്തു. യശ്ശ ശരീരനായ ബഹുമാനപ്പെട്ട പൗലോസ് എളങ്കുന്നപ്പുഴയച്ചനാണ്ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ.
ഭൗതികസൗകര്യങ്ങൾ
. പൂന്തോട്ടം . ഹൈടക്ക് ക്ലാസ് മുറികൾ . ഐ ടി ലാബ് . ലൈബ്രറി .ഉച്ചഭക്ഷണ അടുക്കള . കളിസ്ഥലം . സയൻസ് ലാബ്
==പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്ബ്
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- സ്കൂൾ മാഗസിൻ
- വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പരിപാടികൾ
- ഓൺലൈൻ ക്ലാസ് അസംബ്ലി
- സർഗ സന്ധ്യ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ടി എൽ കനകം
- എം.കെ പത്മനാഭൻ
- ഡി വറീത്
- പി.ജെ കുര്യൻ
- പി ജെ വർഗീസ്
- എം കെ കൊച്ചാമിനുമ്മ
- കെ. ടി ദേവസ്സി
- കെ. വി ജോയ്
- പി.വി. ലിസി
- വി പി ശങ്കരൻ
- കൊച്ചുത്രേസ്യ
- റോസറി എലിസബത്ത്
- മേരി കെ.വി
- ഷൈനി ജോസ് കെ
- ജെംസി ജോസഫ്
- സോളി അബ്രഹാം
- ഉഷാറാണി പി പി
നേട്ടങ്ങൾ
- 2019 - 2020 അധ്യായന വർഷത്തിൽ ജില്ലാ കലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റിൽ ഒന്നാം സ്ഥാനം നേടി.
- കോർപ്പറേറ്റ് തലത്തിൽ മികച്ച യുപി സ്കൂളിനുള്ള അവാർഡ് നേടി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഫാദർ ചെറിയാൻ കുനിയൻതോടത്ത്
- എം കെ ആന്റണി
- ഡോ. ജീയോ ബേബി
- മേജർ ടി ജെ ജോസഫ്
- രാജേഷ് പറവൂർ
വഴികാട്ടി
- നോർത്ത് പറവൂർ പ്രൈവറ്റ് ബസ് സ്റ്റാന്റിൽനിന്നും 6 കിലോമീറ്റർ അകലത്തിൽ, പറവൂർ കൊടുങ്ങല്ലൂർ റോഡിൽ (ദേശീയ പാത 66) സ്ഥിതി ചെയ്യുന്നു.