സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/അക്ഷരവൃക്ഷം/പോരാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
പോരാട്ടം

പോരാട്ടം
പരിസരം ശുചിയാക്കി നാം
പ്രബലരായ് തീർന്നിടണം
വ്യക്തിശുചിത്വം എന്നതുപോൽ - ഇത്
വലുതാണെന്നറിയണം
ചായില്യ'വൈറസിൻ' ചാവിനായ്
ചഞ്ചലരാകാതെ പൊരുത്തണം
ചർച്ചയും ചായ സൽക്കാരവും
ചിട്ടയായി ക്രമപ്പെടുത്തണം
മാനവർത്തൻ കുതിപ്പിനായ്
മനമൊന്നായ് പോരാടണം
മഹത്തുക്കളുടെ വാക്കുകൾ
മനസ്സിൽ സൂക്ഷിക്കണം
 

റോസ്‍ന ജോസഫ്
7A സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത