പുസ്തകോത്സവം
ചെട്ടിയാംകിണർ ഗവൺമെന്റ് ഹൈസ്കൂളിൽ 1983-84-85 വർഷത്തിൽ പഠിച്ചിറങ്ങിയ പൂർവവിദ്യാർത്ഥികളുടെ വാട്സ്പ് കൂട്ടായ്മയുടെ ശ്രമഫലമായി ഒരു ലക്ഷത്തിലധികം രുപ ചെലവഴിച്ചാണ് മുൻ പി ടി എ പ്രസിഡന്റ് മുസ്തഫ ചെമ്മിലിയുടെ നേതൃത്വത്തിൽ ഈ ഉദ്യമം പീർത്തീകരിച്ചത്.സമ്പൂർണ്ണ ഇലക്ട്രിഫിക്കേഷൻ ,എൽ.ഇ.ഡി. ടിവി,പൈന്റിംഗ്,ഫർണ്ണിച്ചറുകൾ ,ബുക്ക് റാക്കുകൾ എന്നിവയാണ് ലൈബ്രറിയിൽ ഒരുക്കിയത് .
![](/images/thumb/f/f7/Pustak_5.jpg/300px-Pustak_5.jpg)
![](/images/thumb/7/79/Pumthakolsavam.jpg/300px-Pumthakolsavam.jpg)
![](/images/thumb/2/2d/Pusthk_3.jpg/300px-Pusthk_3.jpg)
![](/images/thumb/b/b7/Pusthak_2.jpg/300px-Pusthak_2.jpg)
![](/images/thumb/f/fd/Pusthak_4.jpg/300px-Pusthak_4.jpg)
![](/images/thumb/2/22/Pustha_3.jpg/300px-Pustha_3.jpg)
![](/images/thumb/b/bb/Pustha.jpg/300px-Pustha.jpg)