സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/ലോകം ഭയക്കുന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
ലോകം ഭയക്കുന്ന മഹാമാരി

കൊറോണ... കൊറോണ...
മഹാ വൈറസ് കാെറോണ
ലോകം ഭയക്കുന്ന മഹാമാരി
ഓർക്കുക നമ്മൾ നിയമങ്ങൾ
പാലിച്ചീടണം നാടിനെ
സംരക്ഷിച്ചീടണമെന്നെന്നും
നല്ല വാർത്തകൾ കേൾക്കേണം
സത്യം മാത്രം വിശ്വസിക്കേണം
ജാതിയില്ല മതമില്ല
ഒറ്റെക്കെട്ടായ് നിൽക്കുക നാം
നിയമം പാലിച്ചു വീട്ടിൽത്തന്നെ
കഴിയണെമെന്നതുമോർത്തോളൂ
അകലം പാലിച്ചു നേരിടണം
ഒറ്റക്കെട്ടായീ വ്യാധിയെ നാം ...

നവമി സാജൻ
4 B സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ്,തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത