എ.എൽ.പി.എസ്. പള്ളിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
(A.L.P.S. Pallikkal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്. പള്ളിക്കൽ
വിലാസം
പള്ളിക്കൽ

മലപ്പുറം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ04942400115
ഇമെയിൽalpspallikkal123@gmail.com
കോഡുകൾ
സ്കൂൾ കോഡ്18346 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
അവസാനം തിരുത്തിയത്
13-03-2024W18345











ആമുഖം=

90വർഷത്തോളമായി അറിവിന്റെ വെളിച്ചത്തിലേക്ക് തലമുറകളെ നയിച്ചുകൊണ്ടിരിക്കുകയാണ് മലപ്പുറം ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തിൽ കാവുംപടി എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന പള്ളിക്കൽ എ.എൽ.പി സ്കൂൾ. ഇരുട്ട് മൂടി വഴിയറിയാതെ തപ്പിത്തടഞ്ഞ് നടന്നിരുന്ന ഒരു പ്രദേശത്തിന് വെളിച്ചമായി 1930-ൽ ശ്രീ . പി സി കുമാരൻ നായർ ഈ വിദ്യാലയം സ്ഥാപിച്ചു. പൂർവ്വാധികം ശക്തിയോടെ സ്കൂളിന്റെ പ്രവർത്തനങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നു .




ഭൗതികസൗകര്യങ്ങൾ

  • കെട്ടിടങ്ങൾ
  • പാചകപ്പുര
  • ഗ്രൗണ്ട്
  • കുടിവെള്ളം
  • വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
  • സ്റ്റേജ്
  • കമ്പ്യൂട്ടർ ലാബ്
  • ലൈബ്രറി
  • വാഹന സൗകര്യം
  • സ്മാർട്ട് ക്ലാസ്റും
  • വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  • പ്രൊജക്ടർ
                         ഈ സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ  9 അദ്ധ്യാപകരും .പ്രീ പ്രൈമറി  വിഭാഗത്തിൽ 2 അദ്ധ്യാപകരും, ജോലി ചെയ്യുന്നു .

അധ്യാപകർ

കെ ശശീന്ദ്രൻ , പി ഇ അബ്ദുൽ ഗഫാർ , എൻ സംശീറ , പി നിഷിദ , കെ പ്രജിത , കെ അഞ്ജലി , കെ പി ഭരത് കുമാർ ,

സ്കൂൾതല പ്രവർത്തനങ്ങൾ

  1. പ്രവേശനോത്സവം
  2. പരിസ്ഥിതി ദിനാഘോഷം
  3. സ്വാതന്ത്ര്യദിനപരിപാടികൾ
  4. ഓണാഘോഷം
  5. അധ്യാപക ദിനാഘോഷം
  6. സ്കൂൾ വാർഷികം
  7. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
  8. ഫീൽഡ് ട്രിപ്പ്
  9. പഠനയാത്ര
  10. കമ്പ്യൂട്ടർ ക്ലാസുകൾ
  11. ചാന്ദ്രദിനം
  12. കേരളപ്പിറവിദിനം
  13. ശിശുദിനം
  14. കർഷകദിനം
  15. റിപ്പബ്ലിക്ക്ദിനം
  16. ജലദിനം
  17. LSS
  18. വിജയഭേരി

19.നേർക്കാഴ്‌ച

പഠനമികവുകൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. ഇംഗ്ലീഷ് /മികവുകൾ
  4. പരിസരപഠനം/മികവുകൾ
  5. ഗണിതശാസ്ത്രം/മികവുകൾ
  6. പ്രവൃത്തിപരിചയം/മികവുകൾ
  7. കലാകായികം/മികവുകൾ
  8. വിദ്യാരംഗംകലാസാഹിത്യവേദി
  9. പരിസ്ഥിതി ക്ലബ്
  10. സ്കൂൾ പി.ടി.എ

വഴികാട്ടി

{{#Multimaps: 11.118424, 75.952615 | width=600px | zoom=16 }}









=

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._പള്ളിക്കൽ&oldid=2212354" എന്ന താളിൽനിന്ന് ശേഖരിച്ചത്