എൽ പി എസ് ദേവർകോവിൽ വെസ്റ്റ്

(16456 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ പി എസ് ദേവർകോവിൽ വെസ്റ്റ്
വിലാസം
ദേവർകോവിൽ

ദേവർകോവിൽ
,
തളിയിൽ പി.ഒ.
,
673508
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 1 - 1927
വിവരങ്ങൾ
ഫോൺ0496 2565014
ഇമെയിൽdeverkovilwestlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16456 (സമേതം)
യുഡൈസ് കോഡ്32040700804
വിക്കിഡാറ്റQ64550365
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംകായക്കൊടി
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ99
പെൺകുട്ടികൾ77
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപവിത്രൻ എം.കെ
പി.ടി.എ. പ്രസിഡണ്ട്അജയൻ
എം.പി.ടി.എ. പ്രസിഡണ്ട്സുജിന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ

ചരിത്രം

== ദേവർകോവിൽ വെസ്റ്റ് എൽ.പി.സ്കൂൾ

വടക്കെ മലബാറിൽ കിഴക്കെ ഉൾനാടൻ പ്രദേശം - പശ്ചിമഘട്ടം പൂർവ്വദിക്കിലങ്ങനെ തല ഉയർത്തി നിൽക്കുന്നതായ് കാണാം. ഏകദേശം 90 വർഷങ്ങൾക്കപ്പുറം പച്ചപ്പു തപ്പണിഞ്ഞവിശാലമായ പാടം. ഇരുണ്ട തെങ്ങിൻ തോപ്പുകളും കാടുകളും നിറഞ്ഞ പ്രദേശം കരിങ്ങാട് പൂതം പാറമലയിൽ നിന്ന് പാറകളിൽ തട്ടി ചിതറി വരുന്ന പുഴ പ്രദേശത്ത് കൂടെ പരന്നൊഴുകുന്നു. ദേ വർകോവിൽ പുഴ നാടിന്റെ പ്രധാന സിരയായി മാറുന്നു. ഗ്രാമത്തിന്റെ ഏക ഘടികാരമായ സായിപ്പിന്റെ ഫൈബർ ഫാക്ടറിയിൽ നിന്ന് ഇടയ്ക്കിടെ ഉയരുന്ന സൈറൻ നാടിന്റെ സംഗീതമായി അലിയുന്നു.ചെറുതും വലുതുമായ വയനാടൻ മലകളെ തൊട്ട് അടുത്തായ് കാണാം. ജനവാസം കുറഞ്ഞ് സമീപത്തൊന്നും ഒരു പള്ളിക്കുടവും ഇല്ല. മിക്കവാറും കുടിലുകെട്ടി താമസിക്കുന്നവർ ഗ്രാമീണർ പാടത്തും പറമ്പിലും മണ്ണിനോട് മല്ലിടുകയാണ്.അങ്ങാടികളും ആൾത്തിരക്കുമില്ലാതെ ഇടുങ്ങിയ ചെമ്മൺപ്പാതകളിൽ കൂടി അക്ഷരങ്ങൾ അറിയാത്ത ഒറ്റപ്പെട്ടവർ നടന്നു നീങ്ങുന്നു .തലച്ചുവട് ഏന്തിയവരും പണിയായുധങ്ങൾ ഉള്ളവരും ഉണ്ട്. നാൽക്കാലികൾ മേഞ്ഞു നടക്കുന്നുണ്ട് .ആളുകൾ പരിമിതമായ വസ്ത്രങ്ങളെ ധരിച്ചിട്ടുള്ളു. കാവും കാടും മൂടിക്കിടക്കുന്ന ദേവി ക്ഷേത്രം നാടിന്റെ സ്പന്ദനമായി നിലകൊള്ളുന്നു.അമ്പല പറമ്പിലെ വലിയ ഇലഞ്ഞിമരത്തിൽ നിന്ന് പൊഴിയുന്ന ഇലഞ്ഞി പൂക്കളുടെ സുഗന്ധം ഗ്രാമത്തിന്റെ സുഗന്ധമായി മാറുന്നു. ഏത് ചിത്രകാരനും അവന്റെ കേൻവാസിൽ കോറിയിടാൻ ഇഷ്ടപ്പെടുന്ന പ്രകൃതി ദൃശ്യത്തിന്റെ തനിരൂപം ഈ പ്രദേശത്ത് കാണാം.

കൂടുതൽ അറിയാൻ ......


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : കെ.വി.ചന്ദ്രൻ മാസ്റ്റർ, കെ.പി അശോകൻ മാസ്റ്റർ, ശങ്കരൻ മാസ്റ്റർ, പി.ടി അശോകൻ മാസ്റ്റർ, കെ.പി പൊക്കൻമാസ്റ്റർ, ബിയ്യാത്തു ടീച്ചർ, വടക്കാൾ കുഞ്ഞിരാമൻ മാസ്റ്റർ,A V കുഞ്ഞിരാമൻ മാസ്റ്റർ ,ഗോവിന്ദൻ മാസ്റ്റർ ,ആണ്ടി മാസ്റ്റർ ,ഗോപി മാസ്റ്റർ ,നാരയണൻ മാസ്റ്റർ ,കെ.പി ബാലൻ മാസ്റ്റർ ,NP കുമാരൻ മാസ്റ്റർ ,Kകുമാരൻ മാസ്റ്റർ ,P സുരേന്ദ്രകുറുപ്പ് ,യശേധരൻ മാസ്റ്റർ ,സരസമ്മ ടീച്ചർ ,പത്മാവതി ടീച്ചർ ,വി.കെ കുഞ്ഞിരാമൻ മാസ്റ്റർ ,ദീപ ടീച്ചർ ,KKമനോജൻ മാസ്റ്റർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തൊട്ടിൽപ്പാലം സ്റ്റാൻ്റിൽ നിന്നും 2 km. ഓട്ടോയിലും ബസ് മാർഗ്ഗവും എത്തിച്ചേരാം
  • കുറ്റ്യാടിയിൽ നിന്നും 3 Km .ബസ് മാർഗ്ഗം എത്തിച്ചേരാം