ജി.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/കരളുറപ്പുള്ള കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
കരളുറപ്പുള്ള കേരളം

കൂട്ടുകാരെ കെട്ടീടേണം
കേട്ട കാര്യം ചെയ്തീടേണം
ശുചിത്വത്തോടെ നടന്നിടേണം
ഈച്ച കൊതുക് തുരത്തീടേണം
പുഴയും കിണറും സൂക്ഷിക്കേണം
ഒറ്റകെട്ടായി നിന്നിടേണം
കോവിഡിനെ തുരത്തീടേണം
 

ഫാത്തിമ മിൻഹ
3 A ജി എം എൽ പി എസ് ചെറവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത