പുത്തൂർ എൽ.പി.എസ്
(PUTHUR LPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യഭ്യാസ ജില്ലയിൽ പാനൂർ ഉപ ജില്ലയിൽ കുന്നോത്തുപറമ്പ് പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയം ആണ് പുത്തൂർ എൽ പി സ്‌കൂൾ .
പുത്തൂർ എൽ.പി.എസ് | |
---|---|
വിലാസം | |
പുത്തൂർ പുത്തൂർ എൽ പി ,പുത്തൂർ , പുത്തൂർ പി.ഒ. , 670692 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0490 2317922 |
ഇമെയിൽ | lpsputhoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14541 (സമേതം) |
യുഡൈസ് കോഡ് | 32020600906 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | പാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കുന്നോത്തുപറമ്പ്,, |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 52 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീന പി |
പി.ടി.എ. പ്രസിഡണ്ട് | പി ചന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജയ കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1924ൽ സ്ഥാപിതമായ ഹിന്ദു ഗേൾസ് സ്കൂൾ എന്ന വിദ്യാലയം കാലാന്തരത്തിൽ കൂടുതൽ വായിക്കുക ....>>>>>>