ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ്. വടക്കുമ്മല

Schoolwiki സംരംഭത്തിൽ നിന്ന്
(48231 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. വടക്കുമ്മല
AMLP SCHOOL VADAKKUMMALA
വിലാസം
വടക്കുമ്മല

തോട്ടിലങ്ങാടി പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ9946485967
ഇമെയിൽamlpsvadakkummala@gmail.com
കോഡുകൾ
സ്കൂൾ കോഡ്48231 (സമേതം)
യുഡൈസ് കോഡ്32050100217
വിക്കിഡാറ്റQ64566021
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകാവനൂർ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ54
ആകെ വിദ്യാർത്ഥികൾ95
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഫാത്തിമ കെടി
പി.ടി.എ. പ്രസിഡണ്ട്റിയാസ് കെ പി
എം.പി.ടി.എ. പ്രസിഡണ്ട്സമീറ
അവസാനം തിരുത്തിയത്
03-04-2026Shihabutty


പ്രോജക്ടുകൾ




മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് ഉപജില്ലയിലെ കാവനൂർ പഞ്ചായത്തിലെ വടക്കുമ്മല എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ എം എൽ പി സ്കൂൾ വടക്കുമ്മല. ഈ നാട്ടിലെ അനേകം പേർക്ക് അറിവിന്റെ വാതായനം തുറന്നുകൊടുക്കുകയും അതിലൂടെ ഒട്ടനവധി ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുകയും ചെയ്തവർ നിരവധിയാണ്.സമൂഹിക രംഗത്തും കലാകായിക രംഗത്തും ഒട്ടേറെ പുതുമകൾ സമ്മാനിച്ചുകൊണ്ടാണ് ഈ വിദ്യാലയം പരിലസിക്കുന്നത്. വിദ്യാർത്ഥികൾക്ക് കേവലം പാഠഭാഗങ്ങൾ മാത്രമല്ല, സാംസ്കാരികമായും, സാമൂഹികമായും മികച്ച പ്രകടനം കാഴ്ച വെക്കുന്നതിനുള്ള ശേഷിയും ഈ വിദ്യാലയം പ്രദാനം ചെയ്യുന്നു.

ചരിത്രം

വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്ന ഈ പ്രദേശത്ത് പല വ്യക്തികള‍ുടെയ‍ും കഠിന പ്രയത്നത്തിന്റെ ഫലമായാണ് ഈ വിദ്യാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കാനായത്. 1982 നവംബർ 5 നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

തൊട്ടടുത്തിള്ള മദ്രസ്സാ കെട്ടിടത്തിൽ വെച്ചാണ് പഠനം തുടങ്ങിയത്.പിന്നീട് കെട്ടിടം സ്വന്തമായി ഉണ്ടാക്കി'

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്

ആരോഗ്യ ക്ലബ്

ഗണിത ക്ലബ്

വിദ്യാരംഗം കലാ സാഹിത്യ വേദി.

ഐ. ടി ക്ലബ്

മുൻ അധ്യാപകർ

അബ്ദുറഹ്മാൻ. വി

അബ്ദുൽ കരീം കെ

അലി ടി.കെ

സയ്യിദ  യു

ബീന

സുബ്രഹ്മണ്യൻ പി

രജിത്ത്.

സ്കൂൾതല പ്രവർത്തനങ്ങൾ

കുഞ്ഞെഴുത്ത്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നിസാർ എം

സൈഫുദീൻ കെ. പി

യൂനുസ്. കെ

അലി. പി

അബ്ദുറഹിമാൻ എം

നേട്ടങ്ങൾ .അവാർഡുകൾ.

കലാശാസ്ത്ര മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു

വഴികാട്ടി

  • കോഴിക്കോട്‌ റെയിൽവെ സ്റ്റേഷനിൽ/പാളയം ബസ്സ്റ്റാന്റിൽ നിന്നും റോഡ്‌ മാർഗം (40 കിലോമീറ്റർ)
  • എടവണ്ണ -താമരശ്ശേരി - കൊയിലാണ്ടി സംസ്ഥാനപാതയിൽ അരീക്കോട് ബസ് സ്റ്റാന്റിൽ
  • അരീക്കോട് ബസ് സ്റ്റാന്റിൽ നിന്നും മഞ്ചേരി റോഡ് വഴി കാവനൂരിൽ നിന്നും 5 കിലോമീറ്റർ.



Map
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._വടക്കുമ്മല&oldid=2973554" എന്ന താളിൽനിന്ന് ശേഖരിച്ചത്