SITC,JSITC,എന്നിവരുടെ നേതൃത്വത്തിൽ എട്ട് ഒൻപത് ക്ലാസുകളിലെ കുട്ടികളെ ഐടി മേഖലയിൽ പ്രാവീണ്യമുള്ളവരാക്കുന്നതിനായി കുട്ടിക്കൂട്ടം പ്രവർത്തിക്കുന്നു.