ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/ഒരു കൊറോണ പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ പാട്ട് ‌

ഒരു പനി വന്നാൽ
ചുമ വന്നാൽ അതുമതി
ഒരു കൈ തന്നാൽ വിരൽ
തൊട്ടാൽ അതുമതി
കഴുകീടാം കൈകൾ വേഗം
അണുമുക്തമമായീടാം
പോരാടാമെന്നയീ വേഗം
കൊറോണക്കെതിരായി

റിദ.ടി
1-ബി ‍‌ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത