Login (English) Help
ഒരു പനി വന്നാൽ ചുമ വന്നാൽ അതുമതി ഒരു കൈ തന്നാൽ വിരൽ തൊട്ടാൽ അതുമതി കഴുകീടാം കൈകൾ വേഗം അണുമുക്തമമായീടാം പോരാടാമെന്നയീ വേഗം കൊറോണക്കെതിരായി
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത