കരിവെള്ളൂർ സെൻട്രൽ എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(KARIVELLUR CENTRAL L P S എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കരിവെള്ളൂർ സെൻട്രൽ എൽ പി സ്കൂൾ
വിലാസം
കരിവെള്ളൂർ

കരിവെള്ളൂർ
,
കരിവെള്ളൂർ പി.ഒ.
,
670521
,
കണ്ണൂർ ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽkvrcentrallps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13923 (സമേതം)
യുഡൈസ് കോഡ്32021200502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകരിവെള്ളൂർ-പെരളം പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ37
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജ്യോതി. എ എം
പി.ടി.എ. പ്രസിഡണ്ട്മനോജ് കുമാർ എ.വി.
എം.പി.ടി.എ. പ്രസിഡണ്ട്സജിത എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കരിവെള്ളൂർ സെൻട്രൽ എ എൽ പി സ്കൂൾ അന്നും ...... ഇന്നും .......  

കരിവെള്ളൂർ പള്ളിക്കൊവ്വലിലുള്ള 'കരിവെള്ളൂർ സെൻട്രൽ എ എൽ പി സ്കൂൾ 1916 ൽ ശ്രീ പി .കെ കുഞ്ഞമ്പു മാസ്റ്ററാണ് സ്ഥാപിച്ചത് .ആദ്യകാലത്ത് കരിവെള്ളൂർ തെരുവിലെയും പരിസര പ്രദേശങ്ങളിലെയും നെയ്ത്ത് ,ബീഡി ,കാർഷിക തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനും അതുവഴി അവരുടെ സാമ്പത്തിക - സാമൂഹിക ഉന്നമനവും ലക്ഷ്യം വെച്ചായിരുന്നു കുഞ്ഞമ്പു മാസ്റ്റർ ഈ വിദ്യാലയം സ്ഥാപിച്ചത് .'' ചാലിയ എലിമെൻ്ററി സ്കൂൾ " എന്ന പേരിലായിരുന്നു അന്ന് സ്കൂൾ അറിയപ്പെട്ടിരുന്നത്  . പിൽക്കാലത്ത് തൊട്ടടുത്തുള്ള മാപ്പിള എൽ പി സ്കൂൾ ഇതുമായി ലയിച്ചു കരിവെള്ളൂർ സെൻട്രൽ എൽ പി സ്കൂൾ എന്ന പേരിൽ  അഞ്ചാം ക്ലാസ്സുവരെയുള്ള സ്കൂൾ ആയി നിലകൊണ്ടു .വർഷങ്ങൾക്കിപ്പുറം സർക്കാർ എല്ലാ എൽ പി സ്കൂളിൽ നിന്നും അഞ്ചാം തരം എടുത്തു മാറ്റിയതിനാൽ ഈ സ്കൂളും നാലാംതരം വരെയായിത്തീർന്നു .കെ .കമ്മാരപ്പൊതുവാൾ മാസ്റ്റർ ,സി .കണ്ണൻ മാസ്റ്റർ ,പി .കുഞ്ഞമ്പു മാസ്റ്റർ ,ടി .പി അബ്ദുൾ റഹ്മാൻ മാസ്റ്റർ ,പി .ചിരി ടീച്ചർ, ടി .വി  ചാത്തു മാസ്റ്റർ .......എന്നിവരൊക്കെ പഴയ കാല അധ്യാപകരായിരുന്നു . അതിനു ശേഷം കെ .ഗോവിന്ദൻ മാസ്റ്റർ ,കെ . വി ഗോപാലകൃഷ്ണൻ മാസ്റ്റർ , കെ .നാരായണി ടീച്ചർ, കെ .എൻ  ഹേമജ ടീച്ചർ എന്നിവരും ദീർഘകാലം സേവനം അനുഷ്ഠിച്ചു . 2004 മുതൽ കെ .എൻ ഹേമജ ടീച്ചർ പ്രധാനാധ്യാപികയും ,ജ്യോതി എ .എം , കെ .അനിരുദ്ധൻ ,സീമ .എം എന്നീ സഹപ്രവർത്തകരും ചേർന്നാണ് സ്കൂളിൻ്റെ കാര്യങ്ങൾ ഭംഗിയായി നിർവ്വഹിച്ചു വന്നിരുന്നത് .2021 ഏപ്രിൽ 30 ന് ഹേമജ ടീച്ചർ റിട്ടയർ ചെയ്തു .നിലവിൽ ജ്യോതി എ .എം പ്രധാനാധ്യാപികയും , കെ . അനിരുദ്ധൻ , എം സീമ എന്നിവർ അധ്യാപകരായും സേവനമനുഷ്ഠിച്ചു വരുന്നു .



ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map