കടന്നു വന്നു കോവിഡ്
കാ൪ന്നു തിന്നും കോവിഡ്
കിടപ്പിലാക്കും കോവിഡ്
കീഴടക്കും കോവിഡ്
കുഴപ്പമാണീ കോവിഡ്
കൂടിനിന്നാൽ കോവിഡ്
കൃത്യം മുടക്കും കോവിഡ്
കൈ കഴുകിക്കും കോവിഡ്
കെണിയായ് തീരും കോവിഡ്
കേരളനാട്ടിൽ കോവിഡ്
കൗതുകമാണീ കോവിഡ്
കംസനെ പോലൊരു കോവിഡ്
കണ്ണീരിലാഴ്ത്തും കോവിഡ്