സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/ ഒരു മാമ്പഴ കാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു മാമ്പഴ കാരൻ

ഒരിടത്തൊരു നാട്ടിൽ ഒരു മാമ്പഴ കാരൻ ഉണ്ടായിരുന്നു. അയാൾ മാമ്പഴക്കാലം വരുമ്പോൾ മാമ്പഴം വിൽക്കാൻ പോകുമായിരുന്നു മാമ്പഴങ്ങൾ എല്ലാം തുറന്നു വെച്ചാണ് വിൽക്കുന്നത്. അതു വാങ്ങി രാജുവെന്ന കുട്ടി കഴുകാതെ കഴിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അവന് വയറുവേദനയും ചർദ്ദിയും തുടങ്ങി. അവൻ ഡോക്ടറുടെ അടുത്തു ചെന്ന് കാര്യം പറഞ്ഞു. നമ്മൾ എന്ത് പഴവർഗം വാങ്ങിയാലും അത് കഴുകി യെ കഴിക്കാവൂ. എന്നാൽ മാത്രമേ രോഗങ്ങളെ തടയാൻ കഴിയൂ. എന്നാൽ മാത്രമേ സമൂഹത്തിൽനിന്ന് രോഗങ്ങളെ അകറ്റാൻ കഴിയൂ. ഇങ്ങനെ നമ്മൾ വൃത്തിയായി സൂക്ഷിച്ചാൽ മാത്രമേ കൊറോണ യെ പോലുള്ള മഹാമാരിയെ നമുക്ക് ചെറുക്കാൻ കഴിയുകയുള്ളൂ.

സോലിഹ.S
7.C സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ