ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/ആരോഗ്യശുചിത്വത്തിലൂടെ രോഗപ്രതിരോധം
ആരോഗ്യശുചിത്വത്തിലൂടെ രോഗപ്രതിരോധം
ആരോഗ്യ ശുചിത്വം ഇല്ലെ ങ്കിൽ നമുക്ക് ഒരു പാട് അസുഖങ്ങൾ ഉണ്ടാകുന്നു. അതു കൊണ്ട് നമ്മൾ അസുഖം വരാതിരിക്കാൻ കുറേ കാര്യങ്ങൾ ചെയ്യണം. ആഹാരം കഴിക്കുന്നതിനു മുൻപ് കൈ നന്നായി കഴുകണം. സോപ്പ് ഉപയോഗി ച്ച് കഴുകണം. പിന്നെ പുറത്തൊക്കെ പോയിട്ട് വന്നാൽ കൈയും മുഖവും നന്നായി കഴുകണം. അഴുക്ക് നിറഞ്ഞ വെ ള്ളത്തിൽ ഇറങ്ങരുത്. ചെരുപ്പ് ഉപയോഗിച്ചു വേണം പുറത്തേ യ്ക്ക് പോകാൻ.രാവിലെ എണീറ്റാൽ പല്ലു തേയ്ക്കണം. രാത്രിയും പല്ല് തേയ്ക്കണം.ചുമയ്ക്കുമ്പോൾ തൂവാല ഉപയോഗിക്കണം.പുറത്തു പോകുമ്പോൾ ആഹാരം വാങ്ങി കഴി ക്കരുത് .ഇങ്ങനെ നമ്മൾ ചെ യ്താൽ നമുക്ക് നല്ല ആരോഗ്യം ഉണ്ടാകും. അപ്പോൾ രോഗങ്ങൾ ഒന്നും നമുക്ക് വരില്ല. അ ങ്ങനെ നല്ല ആരോഗ്യത്തിലൂടെ രോഗപ്രതിരോധശേഷി കൂട്ടാം .
സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം