ജെ. എം. എൽ. പി. എസ്. പരമേശ്വരം/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

എത്ര സുന്ദരമീ പ്രകൃതിയിൽ
എന്ത് മനോഹര വർണങ്ങൾ
പ്രകൃതി തൻ മനോഹാരിത
നിലനിർത്തേണ്ടത് അനിവാര്യം
ആ മനോഹാരിത
പ്രകൃതിയുടെ സൗന്ദര്യം
ആ സൗന്ദര്യം നിലനിർത്താൻ
നാമൊന്നായി പ്രയത്നിക്കണം

 

നിധി എ എൻ
3B ജെ എം എൽ പി എസ് പരമേശ്വരം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത