എത്ര സുന്ദരമീ പ്രകൃതിയിൽ എന്ത് മനോഹര വർണങ്ങൾ പ്രകൃതി തൻ മനോഹാരിത നിലനിർത്തേണ്ടത് അനിവാര്യം ആ മനോഹാരിത പ്രകൃതിയുടെ സൗന്ദര്യം ആ സൗന്ദര്യം നിലനിർത്താൻ നാമൊന്നായി പ്രയത്നിക്കണം
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത