ജി എൽ പി എസ് പള്ളിക്കൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ വയനാട് ജില്ലയിലെ എടവക ഗ്രാമ പഞ്ചായത്തിലെ, പള്ളിക്കൽ പ്രദേശത്താണ് ഈ വിദ്യാലയം .1896 മുതൽ നീണ്ട 121 വർഷമായി ഈ നാടിന്റെ വളർച്ചയ്ക്ക് ഊടും പാവും നെയ്യുന്ന സ്ഥാപനമാണിത്.ശ്രീ വടക്കത്തി ഭഗവതി ഊരാളൻ നൽകിയ ഭൂമിയിലാണ് ഈ സ്കൾ സ്ഥിതി ചെയ്യുന്നത്. മലബാർ ഡിസ്ട്രിക്ട് എഡ്യുക്കേഷൻ ബോർഡിന്റെ കീഴിലായിരുന്നു ആരംഭം, തുടക്കത്തിൽ 5ാം ക്ലാസുവരെ ഉണ്ടായിരുന്നു. ക്ലാസ് മുറികളുടെ അഭാവം 4ാം ക്ലാസു വരെയാക്കി എസ്.എസ്.എ യുടെയും പഞ്ചായത്തിന്റെയും പി.ടി.എ യുടെയും ശ്രമ ഫലമായി മികച്ച അക്കാദമിക ഭൗതിക നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞിട്ടുണ്ട്.
| ജി എൽ പി എസ് പള്ളിക്കൽ | |
|---|---|
| വിലാസം | |
പള്ളിക്കൽ എള്ളുമന്ദം പി.ഒ. , 670645 , വയനാട് ജില്ല | |
| സ്ഥാപിതം | 1869 |
| വിവരങ്ങൾ | |
| ഫോൺ | 04935 245606 |
| ഇമെയിൽ | glpspallikkalhm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15401 (സമേതം) |
| യുഡൈസ് കോഡ് | 32030100103 |
| വിക്കിഡാറ്റ | Q64522596 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | മാനന്തവാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | മാനന്തവാടി |
| താലൂക്ക് | മാനന്തവാടി |
| ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | എടവക പഞ്ചായത്ത് |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 147 |
| പെൺകുട്ടികൾ | 158 |
| ആകെ വിദ്യാർത്ഥികൾ | 305 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സവിതമ്മ മാത്യു |
| പി.ടി.എ. പ്രസിഡണ്ട് | ഉനൈസ് .സി.എച് |
| എം.പി.ടി.എ. പ്രസിഡണ്ട് | രമിത. എം.പി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ എടവക ഗ്രാമ പഞ്ചായത്തിലെ, പള്ളിക്കൽ പ്രദേശത്താണ് ഈ വിദ്യാലയം .1896 മുതൽ നീണ്ട 121 വർഷമായി ഈ നാടിന്റെ വളർച്ചയ്ക്ക് ഊടും പാവും നെയ്യുന്ന സ്ഥാപനമാണിത്.ശ്രീ വടക്കത്തി ഭഗവതി ഊരാളൻ നൽകിയ ഭൂമിയിലാണ് ഈ സ്കൾ സ്ഥിതി ചെയ്യുന്നത്. മലബാർ ഡിസ്ട്രിക്ട് എഡ്യുക്കേഷൻ ബോർഡിന്റെ കീഴിലായിരുന്നു ആരംഭം, തുടക്കത്തിൽ 5ാം ക്ലാസുവരെ ഉണ്ടായിരുന്നു. ക്ലാസ് മുറികളുടെ അഭാവം 4ാം ക്ലാസു വരെയാക്കി എസ്.എസ്.എ യുടെയും പഞ്ചായത്തിന്റെയും പി.ടി.എ യുടെയും ശ്രമ ഫലമായി മികച്ച അക്കാദമിക ഭൗതിക നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞിട്ടുണ്ട്. ==
ഭൗതികസൗകര്യങ്ങൾ
1.ഒരു എക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 2.നെറ്റ് സൗകര്യം ലഭ്യമാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പള്ളിക്കൽ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.