ജി എൽ പി എസ് പള്ളിക്കൽ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്


വായനാ ക്ലബ്ബ്*

     ചുമതല - ഷബീന ടി.എ

സ്കൂൾ വായനാ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടികൾ

* ക്ലാസ് വായനാ ക്ലബ്ബ് രൂപീകരണം

* സ്കൂൾ വായനാ ക്ലബ്ബ് രൂപീകരണം

* വായനാ ദിനാചരണം

     ലൈബ്രറി സന്ദർശനം

     പുസ്തക പ്രദർശനം

     ക്ലാസ് ലൈബ്രറി - പുസ്തക

      പ്രദർശനം

      ക്ലാസ് ലൈബ്രറി - പുസ്തക

       വിതരണം

       അമ്മ ലൈബ്രറി

* മികച്ച വായനക്കാരെ കണ്ടെത്തൽ

* സാഹിത്യ നായകരെ പരിചയപ്പെടുത്തൽ

* വീട്ടിലൊരു ലൈബ്രറി

* പിറന്നാൾ പുസ്തകം

* പുസ്ത സമാഹരണം

* വായനാമൂല സജ്ജീകരണം

    പത്രം, ബാലമാസികകൾ സംഘടിപ്പിക്കൽ, ഒരുക്കൽ

ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ ഒരു ദിവസം ഒരു വാക്ക് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് വായനാമൂല ഇംഗ്ലീഷ് ബുക്സിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള വായനാമൂല സജ്ജീകരണങ്ങൾ ദിനാചരണങ്ങൾ ഇംഗ്ലീഷ് അസംബ്ലി സ്പീച്ച് എന്നിവ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട നടത്തുന്നു ഇംഗ്ലീഷ് ക്ലബ്ബിൻറെ ഭാഗമായിട്ട് നടത്തുന്ന പ്രവർത്തനങ്ങളെ വിവിധ ഗെയിംസ് സ്റ്റോറി ടെല്ലിങ് എന്നിവയാണ് പിന്നെ പിറന്നാൾ ജനത്തിന് കുട്ടികളിൽ ഒരു ഇംഗ്ലീഷ് പുസ്തകം സ്റ്റോറി മായി ബന്ധപ്പെട്ട എന്തായാലും സാരമില്ല ഇംഗ്ലീഷ് പുസ്തകം കൊണ്ടുവരിക പിന്നെ വീടുകളിൽ അമ്മമാർക്ക് വായിക്കാനായി അമ്മയുടെ ഭാഗമായി ഇംഗ്ലീഷിലെ ചെറിയ പുസ്തകങ്ങൾ കൊടുത്തു വിടുന്നു

പരിസ്ഥിതി ക്ലബ്

     പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

  പരിസ്ഥിതി ദിനാചരണം

(വൃക്ഷത്തൈ വിതരണം,നട്ട് പരിചരണം)

പൂന്തോട്ട നിർമാണം

അടുക്കളത്തോട്ടനിർമാണം

ജൈവവൈവിധ്യ പാർക്ക് സംരക്ഷണം

ഫീൽഡ് ട്രിപ്പ്

പരിസ്ഥിതി പ്രവർത്തകരെ പരിചയപ്പെടൽ

വിദ്യാരംഗം  കലസാഹിത്യ വേദി യുടെ ഭാഗമായി  കുട്ടികൾക്ക് കഥ രചന, കവിത  രചന, ചിത്ര  രചന  തുടങ്ങിയ  കല  പ്രവർത്തനങ്ങൾ  നൽകി.

കുട്ടികൾക്ക് ആഴ്ചയിൽ ഒരു ദിവസം  ക്ലാസ്സ്‌ തലത്തിൽ  സർഗ്ഗ വേള നടത്തി.

നല്ല  പ്രവർത്തനങ്ങൾ    മാസത്തിൽ ഒരു തവണ  സ്കൂൾ  തലത്തിൽ  സർഗ്ഗ വേളനടത്തുന്നുണ്ട്.

ഗണിത ക്ലബ്

കൺവീനർ ജിഷ

ഗണിത ക്ലബ്‌ പ്രവർത്തങ്ങൾ നന്നായി നടത്തി വരുന്നു. മണക്കണക്ക് പരിശീലനം , ശാസ്ത്രജ്ഞന്മാരെ പരി ചയപ്പെടുത്തൽ,ഗണിത കളികളിൽ ഏർപ്പെടൽ, സുഡോക്കോ പരിശീലനം, എന്നിവ നടത്തി. കുട്ടികളിലെ ചതുഷ് ക്രിയകൾ ഉറപ്പിക്കാൻ പറ്റുന്ന പ്രവർത്തനങ്ങൾ തയ്യാറാക്കി ആഴ്ചയിൽ ഒന്ന് വീതം നൽകുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം