വരൂ.. കൂട്ടുകാരേ.... മാനസികാരോഗ്യം വീണ്ടെടുക്കാം
- ആരോഗ്യം ശരീരത്തിന് മാത്രം പോര. മനസിനും വേണം
- ശുഭ ചിന്തകൾ ശീലമാക്കൂ..
- പോസിറ്റീവായി മാത്രം ചിന്തിക്കുക..
- മറ്റുള്ളവരിലെ നന്മ മാത്രം കാണാൻ ശീലിക്കണം.
- മറ്റുള്ളവർ നമ്മെപ്പറ്റി എന്തു വിചാരിക്കുമെന്നോർത്ത് വേവലാതിപ്പെടരുത്.
- നെഗറ്റീവ് ചിന്താഗതിക്കാരെ ഒഴിവാക്കണം.
- പുഞ്ചിരി ഒരു ശീലമാക്കണേ.
- മനസ് തുറന്ന് അഭിനന്ദിക്കാൻ മറക്കരുതേ..
- യോഗ. ധ്യാനം എന്നിവ മനസിനും ശരീരത്തിനും നല്ലതാണെന്ന് ഓർക്കണേ,.
- വ്യായാമം പതിവാക്കണേ,..
- നല്ല പുസ്തകങ്ങളെ ചങ്ങാതിമാരാക്കണം
- പ്രകൃതിയെ സ്നേഹിക്കാൻ പഠിക്കണം
- നല്ല പാട്ടുകൾ കേൾക്കണം, *യാത്രകൾ പോകണം...
- വീട്ടുകാരുമായി തുറന്ന ചർച്ചകൾ വേണം. ഭദ്രമായ കുടുംബ ബന്ധങ്ങൾ വേണം
- നന്നായുറങ്ങണം
- പ്രാർത്ഥിക്കണം
- മനോഹരമായ ഭൂമിയിൽ നമുക്ക് ജീവിക്കാൻ അവസരം തന്ന ദൈവത്തോട്
നന്ദി പറയണം.
- ജീവിതം മനോഹരമാണ്, ആനന്ദിക്കണം.. ആസ്വദിക്കണം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|