എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/വരൂ.. കൂട്ടുകാരേ.... മാനസികാരോഗ്യം വീണ്ടെടുക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
വരൂ.. കൂട്ടുകാരേ.... മാനസികാരോഗ്യം വീണ്ടെടുക്കാം
  • ആരോഗ്യം ശരീരത്തിന് മാത്രം പോര. മനസിനും വേണം
  • ശുഭ ചിന്തകൾ ശീലമാക്കൂ..
  • പോസിറ്റീവായി മാത്രം ചിന്തിക്കുക..
  • മറ്റുള്ളവരിലെ നന്മ മാത്രം കാണാൻ ശീലിക്കണം.
  • മറ്റുള്ളവർ നമ്മെപ്പറ്റി എന്തു വിചാരിക്കുമെന്നോർത്ത് വേവലാതിപ്പെടരുത്.
  • നെഗറ്റീവ് ചിന്താഗതിക്കാരെ ഒഴിവാക്കണം.
  • പുഞ്ചിരി ഒരു ശീലമാക്കണേ.
  • മനസ് തുറന്ന് അഭിനന്ദിക്കാൻ മറക്കരുതേ..
  • യോഗ. ധ്യാനം എന്നിവ മനസിനും ശരീരത്തിനും നല്ലതാണെന്ന് ഓർക്കണേ,.
  • വ്യായാമം പതിവാക്കണേ,..
  • നല്ല പുസ്തകങ്ങളെ ചങ്ങാതിമാരാക്കണം
  • പ്രകൃതിയെ സ്നേഹിക്കാൻ പഠിക്കണം
  • നല്ല പാട്ടുകൾ കേൾക്കണം, *യാത്രകൾ പോകണം...
  • വീട്ടുകാരുമായി തുറന്ന ചർച്ചകൾ വേണം. ഭദ്രമായ കുടുംബ ബന്ധങ്ങൾ വേണം
  • നന്നായുറങ്ങണം
  • പ്രാർത്ഥിക്കണം
  • മനോഹരമായ ഭൂമിയിൽ നമുക്ക് ജീവിക്കാൻ അവസരം തന്ന ദൈവത്തോട്

നന്ദി പറയണം.

  • ജീവിതം മനോഹരമാണ്, ആനന്ദിക്കണം.. ആസ്വദിക്കണം.
അഖില എ
9A എൻ.എസ്സ്.എസ്സ്.ഹൈസ്കൂൾ ചൊവ്വള്ളൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം