ശ്രീ നാരായണവിലാസം എൽ.പി.എസ് വള്ളിയായി/അക്ഷരവൃക്ഷം/കാക്കമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
കാക്കമ്മ

എന്നും എന്നുടെ വീട്ടിലെത്തി
കാ-കാ പാടിവിളിക്കും കാക്കമ്മ
വീട്ടിലെ ചപ്പുചവറുകൾ
വൃത്തിയാക്കീടും കാക്കമ്മ
കറുത്ത സുന്ദരി കാക്കമ്മ
നമ്മുടെ സ്വന്തം കാക്കമ്മ
കുുയിലമ്മ പെണ്ണിന്റെ കുഞ്ഞിനെയും
പോറ്റി വള൪ത്തിടും കാക്കമ്മ
നമ്മുടെ സ്വന്തം കാക്കമ്മ
കാക്കമ്മയെ പോലെ നമ്മളെല്ലാവരും
വീടും പരിസരവും വൃത്തിയാക്കീടണം
നന്നായി വൃത്തിയാക്കീടണം കൂട്ടുക്കാരേ

ദേവ്ന കൃഷ്ണ.ടി.
1 എ ശ്രീനാരായണ വിലാസം എൽ.പി.സ്കൂൾ വള്ള്യായി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത