ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/അക്ഷരവൃക്ഷം/എൻെറ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
എൻെറ നാട്

 കുളവും തോടും കുളിർച്ചോലകളും
കളകളമൊഴുകും അരുവികളും
കാറ്റിൻ പാട്ടിൻ കാതോർത്തീടും
പൂക്കളുമുള്ളൊരു മലനാട്
കാടും മേടും കതിരണി വയലും
അണിയണി നിൽക്കും തെങ്ങുകളും
പക്ഷികൾ പാടും പൂന്തോപ്പുകളും
എത്ര മനോഹരമെൻ നാട്.
  

പ്രദീപ്
2 B ഗവൺമെൻറ് .എൽ .പി .എസ്സ് ഡാലുംമുഖം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത