കൊറോണായാകും വൈറസിനെ
ഒന്നിച്ചു നമുക്ക് പ്രതിരോധിക്കാം
മാസ്ക്ക് ധരിക്കാം... കൈകൾ കഴുകാം...
അകലം പാലിക്കാം...
വുഹാന്റെ മണ്ണിൽ പിറന്നൊരു വീരൻ
സംഹാര താണ്ഡവമാടീടു മ്പോൾ
അവനെ അമർച്ച ചെയ്തിടാനായ്
ഒന്നിച്ചു നമുക്ക് പോരാടീടാം...
ശുചിത്വം നമുക്ക് ശീലമാക്കാം...
പ്രകൃതിയെ നമുക്ക് സംരക്ഷിക്കാം...
പ്രതിരോധിക്കാം... സുരക്ഷിതരാകാം....
കരുതലാണ് കരുത്തെന്ന് തെളിയിക്കാം....