കുട്ടികളുടെ വിവിധ പരിപാടികൾ കോർത്തിണക്കികൊണ്ട് കുട്ടികൾ തന്നെ അവതരിപ്പിക്കുന്ന ഒരു റേഡിയോ പരിപാടി സംഘടിപ്പിച്ചുവരുന്നു. സ്നേഹതീരം എന്ന് പേരുള്ള ഈ പരിപാടി സാമൂഹ്യമാധ്യമങ്ങൾ വഴി കുട്ടികളിലും മറ്റുള്ളവരിലും എത്തിക്കുകയാണ് ചെയ്യുന്നത്.
1.എപിസോഡ് 1
2.എപിസോഡ് 2